vertical farming; മണലാരണ്യത്തിൽ പച്ചപ്പ് വിരിയിച്ച് യുഎഇ; ഭക്ഷ്യ സുരക്ഷയ്ക്കായി വമ്പൻ മാറ്റങ്ങൾ

vertical farming; പതിറ്റാണ്ടുകളായി ഭക്ഷ്യസാധനങ്ങൾക്കായി വിദേശരാജ്യങ്ങളെയും ഇറക്കുമതിയെയും ആശ്രയിച്ചിരുന്ന യുഎഇ, ആ ശീലത്തിന് അറുതി വരുത്തിക്കൊണ്ട് കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. കഠിനമായ ചൂടിനെയും ജലദൗർലഭ്യത്തെയും സാങ്കേതികവിദ്യയുടെ കരുത്തിൽ മറികടന്ന്, മണലാരണ്യത്തെ…
© 2026 Job Malayali - WordPress Theme by WPEnjoy