GastroZero warning Qatar; സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ശരീരഭാരം കുറയ്ക്കാനുള്ള ‘ഗാസ്ട്രോ സീറോ’ (GastroZero) എന്ന പാനീയം ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഫൈറ്റോ-ഫൈബർ…