Qatar rain thunderstorm; ഖത്തറിൽ വിവിധ ഭാഗങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ പെയ്യുന്ന മഴ ചൊവ്വാഴ്ചയോടുകൂടി ഇടിമിന്നലോടുകൂടിയാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അൽ-വസ്മി (Al-Wasmi)…